mal63-0320 മൂന്നാം മുദ്ര vgrdownload.branham.org/pdf/mal/mal63-0320 the...

84
ʹȷാം ʸȈ സȱÄാ വȪനം േΛഹിതെര. ɡാർǁന˗ായി നʸÓ ഇേɚാൾ ഒ˳ നിമിഷം എϔേȷϺ നി˽ാം. നʸÓ നˇെട തലകെള വണÓാം. 2 ഞĿϏെട സÇർĐീയ പിതാെവ, ആ—ആ മേനാഹരമായ ΐതി ഗീതം ഞĿൾ േകൾÔേʿാൾ, കർƹാേവ, നീ ഞĿϏെട— ഞĿϏെട സമീപʸെƝȷ…ഞĿൾ ചിȝിÔȸ. ഇȸ രാǎിയിൽ കർƹാെവ, നിെɈ മÓളായി, ഞĿെള സÇീകരിń, ഞĿϏെട കടĿെളːം പാപĿെളːം ÷മിń, ആവശÄÓാരായ ജനĿളായ ഞĿൾÓ, നിെɈ അșĩഹĿെള തേരണേമ എȷ ഞĿൾ ɡാർǁിÔȸ. 3 ഞĿൾ ജീവിÔȷ ഈ മഹƹായ നാഴികയിൽ, ആƞേതാϷം, ഓേരാ നിമിഷം, േലാകƹിേല˗, ഇ˳Žിേല˗ ഇ˳ŽിേലÓ പാÎȷത, ഞĿൾ കാƛȸ. അേതാെടാɚം കർƹാവിെɈ വരം, അവൻ സÇയം…തെɈ വചനƹാ˶ം തെɈ ɡതÄ÷മാÓൽ വഴിയാːം ÏŹതൽ ÏŹതൽ ɡകാശേമറി വ˳ȷƵം, ഞĿൾ കാƛȸ. ഇȸ രാǎിയിൽ, കർƹാെവ, ഈ േയാഗƹിൽÏെട, പരിമിÔȷതിനായി, ഞĿൾ വീƞം എƹിയിരിÔകːം, കർƹാേവ, ɋΏകƹിെല ʹȷാം ʸȈെയ, ഞĿൾÓ വƝി Ƶറȸ തȷിŽ, ഞĿൾ എȞ െച˰ണെമȸം എĿെന ജീവിÓണെമȸം, എĿെന െമńെɚŽ ñിΏÄാനികളായി തീരാെമȸം അറിːവാൻ ഇടയാÓണം എȸ ɡാർǁിÔȸ. 4 ദവേമ, ഇȸ രാǎിയിൽ, ഇവിെട സȷിഹിതനായിരിÔȷ ñΏവരാƹ ഓേരാ˳ƹർÔം, നിെɈ ആവശÄകതെയ അവർÓ മനβിലാÓി െകാŹÓണെമ, എȷ ഞാൻ ɡാർǁിÔȸ. എാ വീƞം ജനിń ñിΏÄാനികϏം കഴിŷേപായ കാലƹിൽ അവർ ജീവിńി˳ȷതി˶ം ÏŹതലായി നിേȷാട അŹƹ ജീവിÔȷതിșം, അതിനാൽ നാെമാവ˳ം ñിΏീയ േΛഹƹിെɈːം വിശÇാസƹിെɈːം ഐകÄƹിൽ ആയിരിേÓƝത ആവശÄമായിരിÔȸ എȷ തിരിńറിːȷതിന നീ ഇടയാേÓണേമ, എȸ ഞാൻ—ഞാൻ ɡാർǁിÔȸ. 5 കർƹാേവ, ഇȸ രാǎിയിൽ, ഞĿϏെട ഇടയി˶ϑ ഓേരാ േരാഗിːം െസൗഖÄമാകാനിടയാകണേമ. അവർ

Upload: others

Post on 13-Mar-2020

1 views

Category:

Documents


0 download

TRANSCRIPT

  • ാം

    സ ാ വ നം േ ഹിതെര. ാർ ന ായി ന ് ഇേ ാൾഒ നിമിഷം എ േ നി ാം. ന ് ന െട തലകെള

    വണ ാം.2 ഞ െട സ ർ ീയ പിതാെവ, ആ—ആ മേനാഹരമായ തിഗീതം ഞ ൾ േകൾ േ ാൾ, കർ ാേവ, നീ ഞ െട—ഞ െട സമീപ െ ്…ഞ ൾ ചി ി . ഇ രാ ിയിൽകർ ാെവ, നിെ മ ളായി, ഞ െള സ ീകരി ്, ഞ െടകട െള ം പാപ െള ം മി ്, ആവശ ാരായ ജന ളായഞ ൾ ്, നിെ അ ഹ െള തേരണേമ എ ് ഞ ൾ

    ാർ ി .3 ഞ ൾ ജീവി ഈ മഹ ായ നാഴികയിൽ, ആ േതാ ം,ഓേരാ നിമിഷ ം, േലാക ിേല ്, ഇ ിേല ് ഇ ിേല ്േപാ ത്, ഞ ൾ കാ . അേതാെടാ ം കർ ാവിെവര ം, അവൻ സ യം…തെ വചന ാ ം തെ ത മാ ൽവഴിയാ ം തൽ തൽ കാശേമറി വ ം, ഞ ൾകാ . ഇ രാ ിയിൽ, കർ ാെവ, ഈ േയാഗ ിൽ െട,പരി മി തിനായി, ഞ ൾ വീ ം എ ിയിരി ക ം,കർ ാേവ, ഈ ക ിെല ാം െയ, ഞ ൾ ്േവ ി റ ത ി ്, ഞ ൾ എ െച ണെമ ം എ െനജീവി ണെമ ം, എ െന െമ െ ി ാനികളായിതീരാെമ ം അറി വാൻ ഇടയാ ണം എ ാർ ി .4 ൈദവേമ, ഇ രാ ിയിൽ, ഇവിെട സ ിഹിതനായിരിൈ വര ാ ഓേരാ ർ ം, നിെ ആവശ കതെയഅവർ ് മന ിലാ ി െകാ ണെമ, എ ് ഞാൻ

    ാർ ി . എ ാ വീ ം ജനി ി ാനിക ം കഴി േപായകാല ിൽ അവർ ജീവി ി തി ം തലായി നിേ ാട്അ ് ജീവി തി ം, അതിനാൽ നാെമ ാവ ം

    ി ീയ േ ഹ ിെ ം വിശ ാസ ിെ ം ഐക ിൽആയിരിേ ത് ആവശ മായിരി എ ് തിരി റി തിന്നീ ഇടയാേ ണേമ, എ ഞാൻ—ഞാൻ ാർ ി .5 കർ ാേവ, ഇ രാ ിയിൽ, ഞ െട ഇടയിഓേരാ േരാഗി ം െസൗഖ മാകാനിടയാകണേമ. അവർ

  • 2 അ ളി െച വചനം

    നിെ ആവശ െമ ാെണ ് മന ിലാ . പിതാെവ,വർ ി ിരി ം അെ ിൽ പറ ിരി മായ എ ാ

    കാര െള ം, നിെ ആദരവി ം മഹത ി മായി, നീഅ ഹിേ ണെമ, എ ് ഞാൻ ാർ ി , േയ വിെനാമ ിൽ ഞ ൾ ഇ അേപ ി . ആേമൻ.

    6 ശരി, ഇ രാ ിയിൽ, വീ ം, ഈ ആ യിെല ധനാരാ ിയിൽ നാം വീ ം, ഒ മി ് ടിയിരി . ഇ ്രാ ിയിൽ, അവെ വചന ിേ ൽ തെ അ ഹ െടഒ —ഒ ആ ീയ െചാരിയൽ ഉ ാ െമ ്, ഞ ൾകർ ാവിൽ വിശ ാസി . ഇ ് പതി േപാെല, ഞാൻപഠി െകാ ിരി േ ാൾ, തൽ േയാജനകരമായിപറ തി കാര െള റി ് ഞാൻ ചി ി ാൻ

    മി ക ം, ആ കാര െള, എ െന പറയണെമ ം,അതിന്േശഷം അവെ എ തെ ിരി ഈ വചന ിെവ ാഖ ാന ം അവൻ എനി ് ന തി േവ ി ഞാൻകർ ാവിൽ ആ യി കയായി . അവൻ ന ് േവ ിഈ ആ യിൽ എ ാേണാ െച ിരി ത് അതായത്…ഈ

    കെള റ ് ത തി േവ ി ഞാൻ അവേനാട് വളെരയധികംന ി വനാ .

    7 ഇേ ാൾ, ഒ പേ , ഇെതാ ന കാര മായിരി െമ ്ഞാൻ വിചാരി , ഞായറാ രാവിെല…നി ൾ ് അറിയാമേ ാപലേ ാ ം…നാം െത ി രി െ ടാൻ അർ മാ ി ,എ ാൽ, നി ൾ റിയാം, നി ൾ…അത് ആ രീതിയിലായിേപാകാ ്. അ െകാ ്, ഒ പേ , ഞായറാ രാവിെല,ഈ കാര െള റി ് ആർെ ി ം അവ െട മന ിൽഒ േചാദ െ ിൽ, അത് എ തി ഇവിെട േമശേമൽ,ശനിയാ രാ ിേയാെട െവ ാൽ, അത് എ ാ എ ്എനി തിെന റി ് േനാ ാൻ കഴി ം. അതി േശഷംകർ ാവ വദി പ ം, ഞായറാ രാവിെല, നി ൾ ് േവ ിഅതിെ ഉ രം പറയാൻ ഞാൻ മി താണ്. ഇതിെന റി ്നാം ആ ണം െച ി തി ം ഇത് ന ഒ കാര മാെണ ്ഞാൻ വിചാരി , എ െകാെ ാൽ നി ൾ റിയാേമാ,ഇത് പലേ ാ ം െത ി രിെ . അ െകാ ് ഈ രീതിയിൽഅത് ഞാൻ എ ത്…ഞാൻ എ ത്—േനെര ഞാൻഅ എ ത് ഒ ന കാര മായിരി ം. നി ൾ റിയാേമാ

  • ാം 3

    അത് എ കാരമാേണാ അ കാരം തെ ആയിരി ണം. കാരണം,പലേ ാ ം, ഇേ ാൾ…8 ആേരാ ഇ ് എെ വിളി ി ് പറ , അതായത്ഇത് സത മാേണാ എ ് അറി തി േവ ി വിളി ിേചാദി , “േമഘ ളിേല എ െ ടൽ നട േ ാൾ,െജെഫ ൺവി ിൽ നി ം ഒരാ ം ന േയാർ ിൽ നി ് ഒരാ ം,ബാ ി വെര ാം വിേദശ രാജ ളിൽ നി മാേണാഎ െ ക.” അ െന, േനാ , അത് െത ി രി െ ിരി .അതി േശഷം മ ാേരാ ഒരാൾ പറ , അത്, “ശനിയാരാ ിയിൽ, കർ ാവ് ന ് അവസാന െയതരികയാെണ ിൽ, എ ാൽ ഞായറാ രാവിെല േയ ഇവിെടഎ ിയിരി ം.” കാ േ ാ? അ െകാ ് അത് ഒ —അത്ഒ …നി ൾ േനാ , നി ൾ—നി ൾ അത്…െച ത് അത്അ കാരമ . നി ൾ െച ത്…അത് അ െനയ .9 ന റിയി . അവൻ എേ ാൾ വ െമ ്, അവർ റിയാംഎ ് ആെര ി ം നി േളാ പറ ാൽ, അവ െട ട ംതെ െത ാെണ , നി ളറി , എെ െകാെ ാൽഅത് ആർ ം അറിയി . എ ാൽ അത് ഇേ ാൾ തെ യാഎ രീതിയിൽ, ഇ ്, നാം ജീവി ാൻ ആ ഹി .10 ഞാൻ ഒ നിമിഷേ ് നി െട െയഒ ് തിരി വാൻ േപാ കയാണ്, അ െകാ ്ത ാറായി െകാ ക. േയ അവെ വരവിെ സമയ ിൽനി ം, ഇേ ാൾ ് മിനിേ ാ, അതി ം താെഴ വ െമ ് ഞാൻ—ഞാൻ വിശ സി . അത് എ ദീർഘി തായിരി ം എ ്നി ൾ റിയാേമാ? ഏകേദശം ിയ ് വർഷ ൾ. േനാ ,ആയിരം വർഷ ൾ അവന് ഒ ദിവസം േപാെലയാണ്.11 അ െകാ ്, അേ ാ ലൻ ഇവിെട പി ിൽ, “ഇനി കാലംഉ ാകയി ”, എ ് നി ൾ ഇവിെട പറ േകൾ േ ാൾ,“ഇനി കാലം ഉ ാകയി ” എ ് അേ ാ ലൻ ഇവിെട െവളി ാട്

    ക ിൽ പറ ിരി . അത് എ േ ാളമായിരി െമ ്നി ൾ റിയാേമാ? അത് ൈദവ ിന്, േകവലം ഇ െലഎ േപാെല, ര ് ദിവസം േപാ ം ആയി ി .12 അ െകാ ്, േനാ , ഇത് മിനി ് ആ െ ിൽ, അവെവരവിന് ് മിനി ി ം േനരം റവാെണ ിൽ, േനാ , അത്പിെ ന ് ഏകേദശം വർഷ ാലം, അെ ിൽ, ആ

    മ ി എെ ി ം ഒ ായിരി ം. ഈ ് മിനി ് അവന്

  • 4 അ ളി െച വചനം

    എ കാരമാ എ കാര ം േനാ ക, അവൻ തെ വരവിന്േവ ി, എ േ ് കഴി ിരി . അതിനാൽ ചിലേ ാൾ നി ൾഇവിെട വായി േ ാൾ, അവൻ വചന ിെ വ വ യിൽസംസാരി തിനാൽ, േനാ , അത് ന െട വ വ ്അ സരി .13 അ െന അവൻ നാെള രാ ിയിൽ വ െമ ് ഞാൻഅറിയാൻ ഇടയാ കയാെണ ിൽ, നാെള രാ ിയിേല ്, ഞാൻനാലാം േവ ി പഠി ക ം അതിെ സേ ശെ നാെളഎനി ് നൽ തിന് േവ ി അേപ ി ക ം െച ം. അ െനഞാൻ ഇവിേട ് വ ് അേതേപാെല തെ , അത് സംഗി ം.കാ േ ാ? അവൻ വ അവസര ി ം ഞാൻ ദിവസംേതാ ം െച കാര ൾ െച െകാ ് ടരാൻ ആ ഹി .അവൻ വ േ ാൾ ന ന ിയിരി കർ വ ിെ

    ാന ്, േനാ , കർ വ ിെ ാന ് തെനെ കെ തി ം വലിയതായ മെ ാ കാര ം ഉെ ്എനി റി . അ െകാ ് നാം അവൻ വ വെര അ േപാെല

    ട ക.14 ചിലേ ാൾ നാം വായി േ ാൾ െവ െത വായി ് േപാ ം,എ ാൽ, ഇേ ാൾ, വളെര ി ണം. നി ൾ വായി േ ാൾ,േട ക ം ടി എ ി ്, അവെയ വളെര േയാെട േകൾ ണം.കാരണം, അെത ാം നി ൾ ് േട കളിൽ കി ിയിരി ക ം അവർആ േട കൾ പി ിലായി ഓടി ് േക ി , അത് വാ വമാ ംന ം സാധാരണ മാ . അ െകാ ്, നി ൾ ത് തൽവ മായി മന ിലായിരി ം.15 ഇേ ാൾ, നി ൾ എ ാവ ം ി വിേനാട്േ ഹ വരായി ്, ഇ ് രാ ിയിൽ, എ ാവ ം അവെനേ ഹി എ ് ഞാൻ ആശി .16 പലേ ാ ം, എ ാണ് ജന െളചി ാ ഴ ിലാ െത ്, ഞാൻ നി േളാട് പറയെ ,നി ൾ േനാ , അതായത് േയാഗ ിെ ആദ ഭാഗംേകൾ ാൻ കഴിയാെത, ആെര ി ം കട വ ി ് അവർനി െള ആദ ഭാഗ ് പറയെ കാര െള ചി ി ക ം,ക ിയായി എ ക ം െച കഴി േ ാൾ അവർ ആദ ഭാഗ ്എ ാണ് പറ െത ് അറിയാെത, അവർ അതിെനവ ത മായി എ . അേ ാൾ അത് എ ാം ടിഅവെര ചി ാ ഴ ിലാ ിയി ്, പിെ എ ാെണ ്,

  • ാം 5

    നി ൾ േനാ ക. എേ ാ വ ത മായി പറയെ ിരിഎ വർ ക , എ ാൽ—എ ാൽ അത് അ െനആയിരി മി .17 അ െകാ ് നി ൾ ് മന ിലാകാ എെ ി ംകാര െ റി ് ഒ േചാദ െ ിൽ, അത് ഒ കടലാ ്

    ിൽ എ തി ശനിയാ രാ ി ിൽ ഏത് സമയ ംഇവിെട ഏ ി ക. ഞാൻ ഞായറാ രാവിെല, അത്…എ ാൻ

    മി താണ്. അത് ഒ െചറിയ ചി ാ ഴ ിലാേചാദ മാെണ ിൽ, നി ൾ േചാദി കയാണ്, “അെത, ഇത്എ ാണ് ഇവിെട അർ മാ ത്. എനി ത് മന ിലാ ാൻകഴി ി .” ഞാൻ എ ാണ് അർ മാ െത ് നി ൾ ്മന ിലാ . എ ിൽ പിെ കർ ാവ വദി പ ം,ഞായറാ രാവിെല, ഞാൻ നി ൾ ് അതിന് ഉ രം നൽകാൻ

    മി താണ്.18 ഇേ ാൾ, ഇ ് രാ ിയിൽ ഈ വാ െ വചന ിെ 6-അ ായ ിൽ നി ം നാം വീ ം വായി ാൻ േപാ കയാണ്.ഇ ് രാ ിയിൽ ാം യിൽ നി ം നാം ട താണ്. അത്അ ാം വാക മാ , അ ം ആ ം വാക മാ .19 നാെള രാ ിെകാ ് നാം നാ തിര സവാരി ാെര ംഎ ണം; െവ തിര, വ തിര, ക തിര, തവി തിരഎ ിവയാ .20 ഞാൻ ഒ കാര ം പറയാൻ ആ ഹി . അതായത്,ഓേരാ വ ം ഇ ് രാവിെല വെര ം…ഞാൻ വളെര, വളെരഅതികാലെ സകല ം ഉണ ം േ ാർ ന ായിേപാ ക ം, ദിവസം വൻ ാർ ി െകാ ിരി ക ം െച ം.എ ാൽ ഇ ് രാവിെല, അതികാലെ , തെ പരി ാ ാവ്ഞാൻ ഇ ല ് കട വരിക ം മേ െതാ കാര െ ംേപാെല അ ം സാധാരണമായി ്, ഈ റ െഞാൻ ക ി , അത് ത മാ ം അ േപാെല തെ യാ .ഇേ ാൾ—ഇേ ാൾ—ഇേ ാൾ, അവൻ എെ േകൾ , എ ്ഞാൻ അറി . ഞാൻ വളെര ന ി വനാ .21 ഇേ ാൾ, എേ ാ സംഭവി െകാ ിരി എ കാര ംനി ൾ ഓർ െകാ ക. നി ൾ അത് ഹി ് എ ്ഞാൻ ആശി , േനാ , േനാ , എേ ാ ചില കാര ൾസംഭവി െകാ ിരി . ഒ വ ം ഈ സഭെയ യഥാർ ിൽഒ കാര ം അത് സംഭവി തി െ യഥാർ മായി

  • 6 അ ളി െച വചനം

    പിടിെ ാൻ കഴി േമാ എ ് പരിേശാധി റിയാൻ ഞാൻആ ഹി . ഇേ ാൾ ഓർ െ ാ ക, ഞാൻ എ ാണ്നി േളാട് പറ െത ് ഓർ യിൽ െവ െ ാ ക. ഇേ ാൾ,കർ ാവ് നെ സഹായി ാനിടയാകെ .22 ഇേ ാൾ 5- വാക ം.

    ാം െപാ ി േ ാൾ; വരിക…എ ാം ജീവിപറ ത് ഞാൻ േക . അേ ാൾ ഞാൻ ഒ കതിരെയ ക ; അതിേ ൽ ഇരി വൻ ഒ ലാക ിൽ പിടി ിരി .ഒ പണ ി ഒരിട ഴി േകാത ; ഒ പണ ിിട ഴി യവം; എ ാൽ എെ ം വീ ി ം േക

    വ ത് എ നാ ജീവിക െട ം ന വിൽ നി ഒശ ം ഞാൻ േക .

    23 നാം കട േപായ ക െട അടി ാന ിൽ ഇതിന്ഒ െചറിയ പ ാ ലം ന ിടാം, എ െകാെ ാൽ,സഭാകാലഘ െള േപാെല, തെ നാം ഒ പ ാ ലെെകാ ാൻ മി േ ാൾ, അവ ഒ ിന് േമൽ ഒ ായിഏറി ിട ത് നാം ി ി . യഥാർ ിൽതി െവ ിൽ സഭാകാലഘ ൾ ഇ കാരം ഒ ് മെ ാ ിന്േമലായി ത ിൽ ഏറി ിട . അെതാ ഏണി ചവി ികയേപാെലയാ , എ ് പറ താണ് തൽ ശരി. അത് ഒ ്മെ ാ ിന് േമെലയായി ്; നി ൾ പടി ചവി ി കയ േ ാൾഓേരാ ം പി ിലായി വി േപാ .24 ഇേ ാൾ, ഈ കൾ, ഇത് ഒ —വീെ ിെ കമായി ്,

    യി ിരി . എ ാവ ം ഇത് മന ിലാ േ ാ? [പ ിയിൽടിവ വർ പറ , “ആേമൻ”—Ed.] ഈ കം ഏ കളാൽയി ിരി . ഇത് ഏ യി കമാ . മന ിലാേയാ?

    25 നാം ഇതിെന യിരമ ാ വാചകെ ം മെ ാവ െടതിൽനി ് എ ി ്, നി ൾ ് ചി ീകരി ത ത് ഓർ േ ാ.ഇേ ാൾ, അവർ, അത് എ തിയേ ാൾ…അവർ ഇ െന എ തി,ഒ ൈകെ ് തിയിേലാ, ഒ കടലാസിേലാ, അത്കടലാ കഷണം എ പറ ത് ശരിയ , എ ാൽ അെതാേതാലായി . [ ദർ ൺഹാം കടലാ താ കൾ ഉപേയാഗി ്

    കൾ എ കാരമാണ് ി യിടെ ിരി െതവിശദീകരി കാണി —Ed.] അ െന അവർ ഇ കാരം

  • ാം 7

    അതിെന ിയി . ഇേ ാൾ അത്…അതിെ അവസാനംഇ കാരം അതിെന വി ിരി ക ം; അത് അവിെട ഏഭാഗമാെണ തിെന കാണി ി . അതിെ അ ഭാഗംഅേത രീതിയിൽ തെ എ ി ്, ഇ കാരം അതിെന ി,അതിെ അവസാന ഭാഗം ഇ കാരം വി ി . അതിെേശഷം, അതിെ അവസാന ായി ് അതിെന ഇ കാരം റി ി ്മെ ാ ിന് േവ ി വി ി .26 ശരി, ഇേ ാൾ അത് ഏ യി കമാ . ഈഅ സമയം വെര ം ഒരി ം ഇ േപാ ക ൾന ് ഉ ായി ി . പഴയ സമയെ ക െള ാം

    കളായി ായി . അവെയ ിവ ി . അവർ ് ഒവിഷയേമാ മെ െ ി ം…ആവശ െമ ിൽ അതി കാരം ഈൈബബിൾ ളായി ് ഉ ായിരി ക ം, നി ൾ െയശ ാവിെ

    കം വായി ാൻ ആ ഹി ക ം െച െ ിൽ; നി ൾെയശ ാവിെ കം, വെര അതിെ ൾഇ കാരംഅഴി ി ്,അത് വായി ം. അ െന ഇെതാ ഏഴ് യി വീെ ിെ

    കമാ .27 അ െന ഇേ ാൾ ാട് കട ് വ ്, സിംഹാസന ിൽഇരി വെ ക ിൽ നി ം കം വാ ിയി ്, അതിെ

    കൾ െപാ ി ക ം, കൾ അഴി ്…അതിെന അഴി ്,ജന ൾ ായി കൾ അഴി ് െകാ .28 ടാെത അവിെട നാ ജീവിക ം ഉ ായി ,സഭാകാലഘ െള റി ് നാം പഠി ി േ ാൾ, ഇെത നാജീവികെള റി ് നാം എ ിരി ക ം, നി ൾ അവെയതി െവ ിൽ െട കാ ക ം, അവ തെ യാണ് ഈ കൾെപാ ി തിെ ഖ ാപനം നട ക ം െച ത്. ഇേ ാൾഇെതാ വീെ ിെ കമാെണ ് നാം കാ .29 അതി േശഷം നാം തിരിെക േപായി ബ വായവീെ കാരെന കെ ക ം, അവെന എ ി ്, അവെ

    ി എ ാെണ ് കാ ക ം െച ി . അ െന ഈകാല ള ം, ബ വായ വീെ കാരെ േജാലി ിനിർവഹി െകാ ിരി . ഇേ ാൾ, ഇത് മന ിലാ ാൻകഴി വർ എ ാം, “ആേമൻ” പറ ക. [പ ിയിൽ ടിവ വർപറ , “ആേമൻ.”—Ed.] അവൻ ബ വായ വീെ കാരെേജാലി ടർ െകാ ിരി .

  • 8 അ ളി െച വചനം

    30 എ ാൽ വീെ ിെ േജാലി അവസാനി ഒ സമയംവ ം. അ െന വീ ിെ േജാലി അവസാനി േ ാൾ. അവൻഇേ ാൾ ഇരി ൈദവ ിെ സിംഹാസനെ , വി കള .എ ാൽ അത് അവെ സിംഹാസനമ . “ജയി വന് ഞാൻഎേ ാട് െട എെ സിംഹാസന ിലിരി ാൻ വരം ന ം. ഞാ ംജയി ് എെ പിതാവിേനാട് െട അവെ സിംഹാസന ിൽഇ ത് േപാെല തെ .” അത് അവെ സിംഹാസനമ .അത് ആ ാവാ ൈദവ ിന്, അവകാശെ താ . അത്

    ി വായ, ാടിന്, അവകാശെ ത . അവൻ ൈദവ ിെമ ഷ ാവതാരമാ , േനാ ; അത് അേത ൈദവം തെ ,ജഡമായി അവതരി താ . ഇേ ാൾ, അവൻ സിംഹാസന ിൽനി ം എ േ …31 ആദ ം, ഖ ാപനം ഉ ാ , “വീെ ിെ ഈ കം ഏവാ ാൻ േയാഗ ൻ ആർ ആ ?” േനാ , ഇത് ആദാം െതാ ്,അതായത് ആദാമിന്, ന മായെത ാം വീെ തിെ വൻപ തിയാ .32 ആദാം വെര യാെതാ ം ന മായി ി . ആദാമിന് േശഷം,ഈ മിയിൽ സകല ം ന മായിേ ായി. ഈ മിയി സകല

    ി ം ന മായി കഴി ി . ആദാമിേനാേടാ ം എ ാംവീ േപാ ക ം, ആ പിളർ ിന് അ റ ാ ക ം, ആർ ംതിരിെക വരാൻ, യാെതാ മാർ മി ാതാ ക ം െച . മ ഷ ൻ,അവൻ പാപം െച േ ാൾ, അവൻ തെ വഴി വി ്മാറിയി ്, സ യംതിരിെക വരാൻ അവന് യാെതാ മാർ ം ഇ ാതാ ക ം െച .പിെ …33 അ െന ഈ േചാദ ം േചാദി െ േ ാൾ; െവളി ാ കാരനായേയാഹ ാൻ, അതായത്… വാചകനായ േയാഹ ാൻ,ദർശന ിലായി ് ഇത് ക ി . സ ർ ിേലാ, മിയിേലാ,

    മി ് കീെഴേയാ, യാെതാരാൾ ം, ആ കം ഒ ് േനാ വാൻേപാ ം േയാഗ ത ഉ തായി ക ി ി . കാ േ ാ? ഇേ ാൾഅെതാ ചി ി േനാ ! അതി േശഷം ാട് േ ാ ്വ ്, കം ക ിെല . േയാഹ ാേനാട് ഇനി ംകരേയ ാ എ ് ആവശ െ ക ായി. അവൻ പറ , “യ ദേഗാ ിെല സിംഹം ജയം ാപി ിരി ക ം അവന് ഈ കംഎ ാ ം അത് റ ാ ം കഴി ം.” അ െകാ ്, അവൻ ആസിംഹെ േനാ തിനായി തിരി ക ം, ഒ ാടിെനകാ ക ം െച . ൻ ഖ ാപി െകാ ് പറ ത്, “ഒ

  • ാം 9

    സിംഹം ജയം ാപി ിരി ” എ ായി . എ ാൽ അവൻവ ് േനാ ിയേ ാൾ, സിംഹാസന ിൽ നി ം ഒ ാട്

    റെ വ താണ് ക ത്.

    34 ഇേ ാൾ, ഇതി ് അവൻ ഒരി ം അതിെനി ി ി . എ െകാ ാണ്? അവൻ അവിെട റകിലായി

    തെ മ ത െട േജാലി െച െകാ ിരി കയായി ;കാരണം അവൻ ജന ൾ ് േവ ി ര ം ചി ക ം,േലാക ാപന ിന് െ ാടിെ ജീവെ ക ിൽേപെര തിയി വരിൽ അവസാനെ ആ ാവ് കടവ വെര ജന ൾ ് േവ ി മ ത നട ക ം,െച കയായി . അവിെട വളെരയധികം േപർ ഉ ായിരി ം.മ വർ കട വരാൻ േപാ ം ആ ഹി കയി ; അവർ ്കട വരാ ആ ഹം തെ ഉ ായിരി കയി .അ െന, അവസാനെ ആ ാവ് കട വ ് കഴി േ ാൾ,വീെ ിെ സമയം തീർ കഴി ിരി ം.

    35 അതി േശഷം ാട് േ ാ ് കട വ ് താൻവീെ ത്, എെ ാമാേണാ അവെ അവകാശെ തെക ിെല ം, അത് െമാ ം ി ം ആ . ഈ മി ംമ െമ ാം അവന് അവകാശെ താ . കാ േ ാ?തെ സ ര ാൽ അവൻ അത് വീെ . അ െനഅവൻ ഈ കം എ ് റ തിന് േവ ി േ ാ ്വ േ ാൾ, എ ാണ്, എെ , അവരായി …േയാഹ ാെനഇനിേമൽ കരേയ . അവൻ േനാ ിയേ ാൾ, ഈ ാട്അ െ ാടായി . അത് െകാ െ തായി ,എ ാൽ അത് വീ ം ജീവി ി . അ െന നാമിേ ാൾ ഈഅ െ ാട് ഒ ര ം ചി ാടായി ്, അതിെശരീരം വ ം ര മായി . അത് അ െ ി . അത്അ െ തി േശഷം, അത് വീ ം ഉയിർെ േ ി ,അത് സിംഹാസന ിൽ ഇരി കയായി , അത് പി ിലായിസിംഹാസന ിൽ ആയി െകാ ്, കട വരാ ഓേരാആ ാ ൾ ് േവ ി ം ഇ കാരം, മ ത നട ിെകാ ി എ ് പറയാം. അതി േശഷം അവസാനേ ംഇവിെട വ കഴി േ ാൾ, അത് ർ ിയാ , ൈദവം ഇേ ാ ംവീെ ിെ കം ക ിൽ പിടി ിരി . കാ േ ാ? അവൻബ കാരെ വർ ി ഇേ ാ ം െച െകാ ിരി .

  • 10 അ ളി െച വചനം

    36 അത് േബാവസിെന േപാെല, േബാവസ്…ആ ിനി ിയാ വെര ് അവിെട കാ ി . േബാവസ്ബ ാരനായി ് വീെ ിെ േജാലി നി ിയാ ിയിഎ ് ഞാൻ അർ മാ . ഞാൻ റ ് നാ കൾ ് ്അത് സംഗി ി ത് നി ൾ ഓർ േ ാ? ്, വയലിൽകാലാ െപ ിയി ം; അ േപാെല, ്, എെ ാംെച ി േ ാ; അെത ാം, പിെ അവസാനെ കാര ം,

    ് െച ത്, കാ ിരി കയായിരി . അത് എ കാരംസഭ മായി താരതമ െ ിയി ത് നി ൾ ഓർ േ ാ?അത്, േബാവസ് ബ ാരനായ വീെ കാരെ േജാലിനിർവഹി തിനായി േപായി േ ാഴായി . അവൻഅത് നി ിയാ ക ം; തെ കാലിൽ നി ം െചരി രിസാ ം നട ക ം നേവാമിെയ വീെ ക ം, അതിൽ

    ടി, ിെന ാപി ക ം െച . അ െന, ഇേ ാൾ,് കാ ിരി കയായി , കാരണം അവൾ അ ാനി ്

    കഴി ി . അവൾ മ ഈ കാര ൾ എ ാം െച ി ്,ഇേ ാൾ കാ ിരി കയായി . അ െന ഇേ ാൾ…സഭ കാ ിരി കയാ , വി മി കയാണ് അവൻതെ ബ ാരനായ വീെ കാരൻ േജാലി െചെകാ ിരി േ ാൾ (അവരിൽ മി വാ ം എ ാവ ം, മിയിെലെപാടിയിലാണ്).37 ഇേ ാൾ േലാകം തൽ േമാശമായ നിലയിൽേപാെ ാ ിരി . പാപം ടിെകാ ിരി ,അേതാെടാ ം േരാഗ ം, ഴ ം, മരണ ം, ഃഖ മാ .ൈദവമി ാ ഷ ാ ം ൈദവമി ാ ീക ംമരണ ിേല ് െപാെ ാ ിരി . അർ ദേരാഗം അവെരതി കള ക ം, മെ ാമായി ്, അവർ ് േവ വിശ ാസെ

    ാപി ി ് അത് േനടിെയ ാൻ കഴിയാെത േപാ .38 ഇേ ാൾ ി ക. അ െന ഇെത ാം തീർ കഴി േ ാൾ,തെ മ ത…തെ മ െട േജാലി നിർവഹി ്കഴി േ ാൾ, അവൻ േ ാ ് കട വ ്, അവെ ക ിൽ നി ം

    കം വാ . അേ ാൾ േയാഹ ാ ം, സ ർ ിെല ാവ ം,ട …യാഗപീഠ ി കീഴി എ ാ ആ ാ ം ഉ ിൽ

    നിലവിളി ാൻ ട . ന ് അത് ആറാം യിൽ, വീ ംകി താണ്. അവർ എ കാരം ആന ി ി ! ഈ ാർ,നില വീണ്, വി ാ െട ാർ ന െട െപാൻകലശം

  • ാം 11

    ഒഴി ക ം െച ി . യാഗപീഠ ിന് കീഴി ആ ാ ൾനിലവിളി െകാ ്, “നീ േയാഗ ൻ, എ െകാെ ാൽനീ ഞ െള ൈദവ ിനായി വീെ ! രാജാ ാ ം

    േരാഹിത ാ മായി ജീവി ാൻ, ഞ ൾ മിയിേല ് തിരിെകേപാ ,” എ ് പറ . ഓ, അവിെട ഒ വലിയ മഹ ായ…39 അേ ാൾ േയാഹ ാൻ പറ , “സ ർ ിെല സകല ം,

    മി കീഴി സകല ം, സർ ം,” ഇതിെന റി ് അവൻൈദവെ തി ത് േക . നി ൾ റിയാേമാ, േയാഹ ാൻതെ േപ ം അവിെട ക ിരി ം. വളെര േനരം!40 അേ ാൾ അവൻ പറ , “വീെ ിെ കം എ ാൻഅവൻ േയാഗ നാ .” ഇനി ം അത് ന ായാധിപെഅധികാര ിൽ ആയിരി കയി . അത് വീെ കാരന്അവകാശെ ിരി , അവൻ വീെ ിെ േജാലിനി ിയാ ിയിരി .41 ഇേ ാൾ അവൻ എ െചെ തെ സഭെയ കാണി വാൻേപാ കയാണ്. ആേമൻ. മന ിലാേയാ? അതി േശഷംഅവൻ അത് എ …എ ാൽ കം അട െ ിരി .ആർ ം, ഒരി ം, അത് അറിയി ായി . അവിെട അെതാവീെ ിെ കം മാ മാെണ ് അവർ അറി ി .എ ാൽ അത് അ കാല ് െവളിെ േട ിയിരി .െവളി ാട് 10- അ ായമ സരി ്, അതിെ സേ ശം ഏഴാംതന് ന െ ടാൻ േപാ കയാണ്. അത് എ െകാെ ാൽ

    അതി കാരം പറ . ഏഴാം സഭാകാല ിെ കാഹളംഊ വാനിരി സമയ ് അത് ഏഴാം തൻ കാഹളംഊ വാനിരി നാദ ിെ കാല ് ൈദവ ിെ സകലമർ ം അവെ നാദ ിൽ െവളിെ ിരി ം. അ െന അത്െവളിെ െ തിന് േശഷം ആ തൻ സ ർ ിൽ നി ംഇറ ി വ . അത് ി വാ . ഇേ ാൾ ഓർ ക, മിയിഈ തൻ, ഒ സേ ശവാഹകനാ .42 ി താേഴ ിറ ി വ , നി ൾ അവെന െവളി ാടിെപ ാം അ ായ ിൽ കാ ; ഒ കാൽ മിേമൽ െവ ,മേ ത് സ ിേ ം വ ി ്; അവെ തലേമൽ ആകാശവി ്ധരി ിരി , ക കൾ…കാ കൾ തീ േപാെല ം മെ ാമാ ;തെ ൈക ഉയർ ി, സിംഹാസന ിൽ ഇരി , എേ ംജീവി ിരി വെന െചാ ി, “ഇനി കാലം ഉ ാ കയി ” എ ്

  • 12 അ ളി െച വചനം

    ആണയി ് പറ . അ െന അവൻ ആണയി ് പറ േ ാൾ,ഏഴ് ഇടി ം നാദം ഴ ി.43 അേ ാൾ എ കാരൻ, അത് േയാഹ ാൻ എ െ ി ്,താൻ ക െ എ വാൻ ഭാവി . അവൻ പറ , “അത്എ ത ത്” എെ ാൽ…“അത് എ ത ത്” അത് ഒ …അവൻപറ , “അത് യിേ ്” അതിൽ എ ാണ്? “ യി ക, അത്പറയ ത്” േനാ , അത് െവളിെ േട ിയിരി , എ ാൽ അത്വചന ിൽ എ തിയി േപാ ം ഇ .44 അ െന അവൻ കൾ െപാ ി ാൻ ട ിയേ ാൾ,അെത ാം ആ ര ളവാ തായി നാം ക ി . കാ േ ാ?അവൻ ഒ ാം െപാ ി േ ാൾ, അവൻ വിചാരി , “ഇേ ാൾഇവിെട അത് പറയാൻ േപാ കയാണ്, ‘ഇ -ഇ യാൾ വ ംസിംഹാസനം എ ം എ ി ് ഇവർ ഇത് െച ം ഇവർ അത്െച ം.’”45 എ ാൽ അത്, റ േ ാൾ, ഒ െവ തിര, അതിേ ൽഒ സവാരി ാരൻ റെ േപാ ത് ക . “അവെ ക ിൽഒ വി ായി ; പി ീട് അവന് ഒ കിരീട ം ന ി” എ ്പറ . അ മാ ം.46 ാട് വീ ം തിരി ി ്, അ െപാ ി . ഇവിെടഒ ക അെതാ വ - തിര സവാരി ാരനായി .“അവന് ഒ വാൾ ന െ ; ിനാ ം, മ ഷ ർ അേന ാന ംെകാ തി ം, മിയിൽ നി ം സമാധാനം എ കള തി ം,അവന് വലിയ അധികാര ം ലഭി .” അവൻ അ റ േ ാൾ,അത് അേ ാ ം ഒ രഹസ മായ കാര മായി . (അത്ആയി ിേ ?)47 അതി േശഷം അ െന ഓേരാ ായി ടർ ി ്, അവൻപറ , “ഈ ഏ ഇടിനാദ ൾ െതാ ദിവസം,ഇവിെട ഈ മർ െള ാം െവളിെ ിരി ം.”48 ഇേ ാൾ ി ക. അതി േശഷം നാം ഇത്പഠി െകാ ിരി േ ാൾ, സഭാകാലഘ ളിൽ, ന ്മതപരി ർ ാ ൾ ഉ ായി , അത് വാചക ാരായി ിഎ ് നാം ക ി . മതപരി ർ ാ ൾ! അതിനാൽഓേരാ ഉേദ ാഗ ാന ി ം അതിേ തായ കാര ൾനിർ ഹി തി ്.

  • ാം 13

    49 ഉദാഹരണമായി ് അെതാ െടലിേഫാൺ ഓ േറ ് െചമ ഷ െനേ ാെലയാണ്, യഥാർ ിൽ അവൻ ഒ ൈവദ തപണി ാരന . അവൻ അത് സംബ മായി റെ ാെ േജാലിെചെ ിരി ാം. അതി കാരം, ഒ ൈലൻമാെനേ ാെലയാണ്.ൈവദ തി ണി തി േവ ി ഴി ഴി വ , ഒരി ം ഒൈലൻമാെ പണി െച ാൻ കഴി കയി . അവൻ അതിൽ നി ംമാറി നിൽ താണ് ഏ ം ന ത്; ഒ പേ എെ ി ംഅ പണിേയാ മെ െ ി ം െചറിയ രീതിയിൽ െചെ ്വരാം.50 എ ാൽ അ കാല ്, സഭാകാലഘ ിെ അവസാനഭാഗ ് യഥാർ മായി ഈ കാര ൾ െവളിെ േട തായ ആസമയ ്, തി െവ ് കാരം ൈദവം ന ് അവെന അയ ംഎ ് പറ ി ത്. ഏേതാ ഒ വ ിയിൽ ഏലിയാവിെആ ാവ് വീ ം തിരിെക വ െമ ് ൻ ി പറയെ ിരി ക ംനാം അതിെന േബബിളിൽ ടി വ മായി തിര ക ി ്അത് വളെര വ മായിരി എ ് ഞാൻ ഇേ ാൾക . അത് സംഭവി തി േവ ി നാം കാ ിരി ക ംഎവിെടേയാ ഒ അഭിഷി നായ വ ി ഈ അ കാല ്എ േ ം. ഇേ ാൾ നി ൾ വളെരയധികം മത ാ ാരായമ ഷ െര റി ് േകൾ ം. അത് യഥാർ മായ അഭിേഷകം

    ാപി വൻ ഇവിെട എ േ ാൾ അവനിൽ നി ജന െള വഴിെത ി ് കള തിന പിശാചിെ ികളാണ്. എ ാൽഅത് ശരിയായ വിധ ിൽ തിരി റിയെ ിരി ം. ഏലിയാവ്എ ായി െവ ് നി ൾ റിയാം. അത് ി െകാ ക.നി ൾ അത് മന ിലാ തിനിടയാ ം. പി ീട് അവൻ…ഇേ ാൾ, തിരെ െ വർ അവെന അറി ം.51 മ വർ ് അത് കഴിയി ; തീർ യാ ം അവർ ് അത്സാധ മ . അവർ ദശല ം ൈമ കൾ ് അ റ ് അവെനവി േപാ ം. നാം അതിൽ െടെയ ാം കട ി ് അവർ എ കാരംേയാഹ ാെന അറിയാെത വി േപായ ം അവർ എ കാരംഏലിയാവിെന അറിയാെത വി േപായ ം അവർ േയ വിെനഅറിയാെത വി േപായ ം എ െന അവെരെയ ാം അറിയാെതവി േപായി ത് എ ക ി . അവർ അേതകാര ംതെ െച ം, കാരണം ൈബബിൾ അവർ അത് െച െമ ്പറ . മന ിലാേയാ? അ െകാ ് ആ സമയ ് അത്വളെര എളിമയിലായിരി ം. അത് വളെര സാധാരണമായിരി ം.

  • 14 അ ളി െച വചനം

    അത് ജന െള അതിൽ നി ം െത ി ഒഴി തിനിടയാ ം.അത് അവർ ് അ മാ ം ല വായ കാര മായിരി ം. അത്അ കാരം ആ എ ് ജന ൾ മി ം വിദ ാഭ ാസ വ ംആയി ് അേനകം കാര ൾ അറിയാെമ വ മാ േ ാൾനാം കാ . നി ൾ റിയാേമാ അ കാര വരാണ് ഇത്അറിയാെത െത ി ഒഴി േപാ ത്. കാ േ ാ?52 േയ അ ര ി ആ കെള തെ ശിഷ ാരായിരി ാൻഒരി ം എ ി ി . അവൻ പഠി ി ാ വെര ംമീൻ പിടി ാെര ം എ ക ം അവരിൽ ആർ ംഅവ െട സഭേയാെടാ അ േപാെല കാര േളാേടാബ ന മി ായി . അവൻ സാധാരണ ാരായ മ ഷ െര ംനി തി പിരി കാെര ം ഷി ാെര ം മീൻ പിടി ാെര ംഅ െന വെര ം തെ േജാലി െച തിനായിഎ ി . എ െകാെ ാൽ അവർ യാെതാ മ എ വർഅറി ി ി ് അവനിൽ നി ം എെ ി ം ഉ ാ വാൻഅവന് കഴി ി . അവർ യാെതാ മെ ് അവർഅറി ി ിടേ ാളം ൈദവ ിന് അവരിൽ ി ാൻകഴി ി .53 എ ാൽ ഞ ൾ ം േറെയാെ അറിയാെമ ് അവർചി ി ാൻ ട േ ാൾ, “പിെ നി ൾ അറിേയ കാര ൾ

    ടി നി ൾ അറിയാ വരാ ,” എ ് ൈബബിൾ പറ .അ െന നാം—നാം ഈ കാര െള അറി .54 അ െന ഈ രഹസ െള ാം െവളിെ േട താെണ ് നാംഇേ ാൾ ക പിടി രി .55 അ േപാെല നീതികരണ ം വി ീകരണ ം െകാ വെവ ി ം ഥ ം ടാെത െപെ േ ാ കാലഘ ിൽപരി ാ ാഭിേഷക ം അ േപാെല കാര ംെകാ വ ഈ മഹാ ാരായ മതപരി ർ ാ ൾ ംഎ െകാ ് ഈ സേ ശ െള ഹി ാൻ കഴി ി .എ െകാ ് അവർ ് ഇത് മന ിലാ ാൻ കഴി ി ?എ െകാെ ാൽ അവർ മതപരി ർ ാ ൾ ആയി .56 നാം ഈ കാര െ മേ വശേ ് എ െകാ ്േപായി േനാ ിയാൽ അവിെട “അവർ ് രാജാ ാെരേ ാെലഅധികാരം ലഭി ം താ ം, എ ാൽ അവർ രാജാ ാർആയി ി ” എ ് പറ ിരി േപാെലയാണ്.കാ േ ാ? മന ിലാേയാ? ഏെതാ കാര ി ം

  • ാം 15

    േവദ ക ിെ ഉചിതമായ പദ േയാഗെിേ താവശ മാ . കാ േ ാ? ഇേ ാൾി ക. നീതികരണ ിെ നി ഢമായ ഭാഗെ റി ം

    വി ീകരണ ിെ നി ഢമായ ഭാഗെ റി ംപരി ാ ാഭിേഷക ിെ നി ഢമായ ഭാഗെ റി ംയാെതാ ം വ മ ാെത വ തിചലി ് കിട തിെ എ ാകാരണം ഇതായി . അ േപാെല ഹ തി ത് ആ ിൾആയി േ ാ അേതാ മാതള ഴമായി േ ാ അേതാ മെ െ ി ംആയി േ ാ? കാ േ ാ? സർ ിെ സ തി എ ായി ?ജല ാനം പിതാ ൻ പരി ാ ാവിെ നാമ ിേലാഅേതാ കർ ാവായ “േയ വിെ നാമ ിലാേണാ,” ശരി?അ േപാെല േറാളം കാര ൾ വ മ ാെത അയകിട ി . കാ േ ാ?

    57 അതി േശഷം ഈ അവസാന നാഴികയിൽ, ഈ വ ികട വ ്, തി വചന െള എ െകാ ് ഈ കാര െളെവളിെ േ ിയിരി , േനാ , അത് യഥാർ രീതിയിൽതിരി റിയെ ിരി ം. ി , അെത ീമാൻ. ഇേ ാൾ ഇെതാമഹ ായ വലിയ കാര മായിരി ി . ൈബബിളിൽ ഇവിെടഇെതാ മഹ ായ വലിയ കാര മായി കാണെ .

    58 േയാഹ ാൻ ാനം കഴി ി ാൻ വ എ ത്എ വലിയ കാര മായി ാണ് പറയെ ിരി ത്! ഇേ ാൾഇെതാ ചി ി േനാ ക. അവൻ എേ ാൾ വ െമ ്പഴയ നിയമ ിൽ വാചക ാ ം െയശ ാ ം മലാഖി ംബാ ി വെര ാം വചി ി . എ ാൽ അവൻ വ േ ാൾഒ െ ് വിദ ാഭ ാസമി ാ ഒ കിഴവനായി ഖ ് വൻ നീമീശേരാമ േളാട് ടി ം, ജഡ പിടി ് േപാെല നീടിേയാ ം ആ ിൻ േതാലിെ ഒ വലിയ കഷണം തെ േമൽ

    ിയ ഒ മ ഷ നായി വ ി . ന ് അറിയാ ിടേ ാളംയാെതാ വിദ ാഭ ാസ മി ായി . തെ ജീവിത ിൽ ഒദിവസം േപാ ം പാഠശാലയിൽ േപായി ി ാ വനായി .കാ േ ാ? ഇവിെട ഇതാ അവൻ മ മിയിൽ നി കടവരിക ം ആ ം അവെന സംഗപീഠ ിേല ് സ ാഗതം േപാ ംെച ാെത അവൻ േയാർ ാൻ നദി െട തീര ് നി ് െകാ ്ജന െള മാനസാ ര ിനായി വിളി ് ആഹ ാനം െച ാൻ

    ട ി. നി ൾ െതാ ് ചി ി ാേമാ!

  • 16 അ ളി െച വചനം

    59 ൈബബിൾ പറ അതായത് ആ നാളിൽ എ ാകാര ംഅ ം മഹ ായതായി ് എ ാ താ രക ം നിക ം എ ാ മല ം

    ം താ ം വേരണം. അെത ീമാൻ. എ ാ ർഘട ംസമമായി തീേരണം എ ് എ തിയി .60 എനി ് ചി ി ാൻ കഴി ം ഈ േയാഹ ാൻ വ േ ാൾമഹാനായ ി വിെ ഈ ൻഗാമി വ േ ാൾ അവൻ വ േ ാൾഅവൻ മ മിെയ നിര ാ ി വീ ം അവിെട ള ി ം എ ്അവർ വിചാരി ി . ഓ അ ം അവർ ഇ െ േപാെലഎ ാകാര ം എ െനെയാെ സംഭവി െമ ് ക തി

    ിയി .61 എ ാൽ അത് അ ം എളിമയിലായി ് അേ ാ ല ാർേപാ ം അത് മന ിലാ ാെത േപായി. അവർ േചാദി നീഇേ ാൾ ബലിയാകാൻ േപാ േ ാ, കാ േ ാ? എ ാൽഏലിയാവ് ആദ ം വേര താെണ ് തി െവ ് പറ ത്എ െകാ ാണ്?62 അവൻ പറ , “അവൻ വ കഴി നി ൾ അവെനഅറി ി . മ ഷ േനാ ം അവർ അേത കാര ം തെ െച ം.എ ാൽ, േയാഹ ാൻ, നിറേവ െമ ് പറ ി കാര ൾഅവൻ െച . അ േപാെല അവർ അവേനാട് എ െച െമ ്പറ ി േ ാ അവർ അത് െച . മ ഷ ം അ േപാെലക ം സഹിേ ്.”63 എ െകാ ് യ ദ വംശ ിെ ിൽ ഒ ഭാഗം േപാ ംേയ ി ഈ മിയിലായി വിവരം അറി ി ി എ ്ഞാൻ ഊഹി കയാണ്. അവിെട എവിെടേയാ ഒ മത ാ നായവ ി എ ിയി ായി എ ് ഞാൻ േക ി . പേഅതി യാെതാ ം െകാ ാെത അവർ േ ാ ്േപായി . അവൻ സ ിേല ് വ . സ മായവേരാഅവെന ൈകെകാ ി . ഇേ ാൾ, അവിെടയാണ് ഞാൻ ഇത്വിശ സി ത്. അവൻ രഹസ മായി വ െമ ് അവിെടപറ ി .64 എ ാൽ േമഘ ളിേല എ െ ടൽ ഒരഹസ മായിരി ം. അ െന വ േ ാൾ അത് അ ംരഹസ മായി എ ിൽ േമഘ ളിേല എ െ ടൽഅതി ം എ േയാ അധികം രഹസ മായിരി ം! കാ േ ാ?അവർ അത് അറി കയി . അവർ േനരി ് തെ പറ ം, ന ്ഒ േമഘ ളിേല എ െ ടൽ ഉ ായിരി ം എ ് ഞാൻ

  • ാം 17

    ക തി. അ മ ഈ മിയിൽ ന ായവിധി െട ഈ കാര ംഉ ായിരി േ ാ?65 അവൻ പറ ം, “അത് സംഭവി കഴി ിരി . നി ൾ അത്അറി ി . േനാ അത് അ കാരമായി ് രാ ിയിൽ ഒ ക ൻവ ത് േപാെലയായിരി ം.66 ഒരി ൽ, ഞാൻ വായി ി ക ിെല ഒ —ഒ കഥേപാെലയാണ് ഇത്. എ ാണ് അതിന് േപ വിളി ി ത്?േറാമിേയാ ം ലിയ ം എ ായി േ ാ അേതാ മെ േ ാേപരായി േ ാ? അവൻ എ െനേയാ വീടിെ ഒ വശ ് ഏണിവ ് കയറി വളെര ് ഞാൻ വായി ി താണ്. അ െനവീ ിൽ കയറി െച ് രാ ിയിൽ അവെള റെ െകാ ്വ .67 ഇേ ാൾ അ കാരം തെ അത് സംഭവി ക ം അവർേപായി കഴി ിരി ക ം െച ം. അത് ഒ ം മാലാഖമാെര,മൺെവ ിക മായി താേഴ ് അയ ശവ ടീര ൾ േതാ ിഅവെര എ െകാ ് േപാ ത . ൈബബിൾ പറ ,“ക ിമ തിനിടയിൽ നാെമ ാവ ം പാ രെ ം.” െവ ം ഒക ിമ ിൽ, അത് അ േവഗ ിലായിരി ം.

    ആേരാ “അ ത മായിരി ” എ വർ പറ ം.68 ഇ ് നാം േലാകെ ാ ം ഒരേന ഷണം നട കയാെണ ിൽഅ റ് േപെര ി ം ഈ മിയിൽ നി ം ഓേരാ ദിവസ ംഅ ത രാ ് എ ് ഞാൻ ക , േനാ , അവർ ്അതിെന റി ് യാെതാ ം അറിയി . അവർ അ ത രായിഎ ് മാ ം അറി .

    ശരി, േമഘ ളിേല എ െ ടലി ം വളെരയധികംആ കൾ ഉ ായിരി ി .69 ഇേ ാൾ ഞാൻ നി െള ഭയെ ാൻ ആ ഹി ി .

    ടാെത അത് ഇ കാരം ആയിരി െമ ് ഞാൻ—ഞാൻ—ഞാൻ—ഞാൻ ക ി . എ ാൽ അവൻ പറ ിരി ത്നി േളാട് പറയാൻ മാ ം ആ ഹി . നി ൾ സ യമായിതെ അത് അറി . “േനാഹ െട കാല ് എ േപർ മാ ംെവ ിൽ ടി ര ാപി . ഈ േലാക ിൽ നി ം എ േപർമാ മാണ് െവ ിൽ ടി ര ാപി ത്.”70 എ ിൽ, നി ൾ പറ മായിരി ം, “ഓ, എെ !ഇ െനയാെണ ിൽ ഞാൻ മി ി ് യാെതാ കാര മി .

  • 18 അ ളി െച വചനം

    അത് നി ൾ ് ആവശ മായ വിശ ാസം നി ൾ ് ഇെ ്കാണി .”

    71 ഒരാെള ി ം എ െകാ െ െമ ിൽ, അത്ഞാനായിരി ം, ആേമൻ, കാരണം ഞാൻ വിശ സി .കാ േ ാ? അ കാരമാണ് നി ൾ ഇത് വിശ സിേ ത്.േനാ , അത് “ഞാനായിരി ം.” തീർ യാ ം, ഞാൻ അവേനാട്അ ം അ ് ജീവി ാൻ ആ ഹി ി ് അവൻ വ േ ാൾഅവൻ എെ അവേനാെടാ ം എ െകാ െമ ് ഞാൻഅറി . ഞാൻ അത് വിശ സി . അത് ശരിയാണ്.അ െകാ ്…മെ ാവ ം അത് വി േപായാ ം, അവെ

    പയാൽ ഞാൻ അവിെട ഉ ായിരി ം. എ െകാെ ാൽഅവൻ എനി ത് വാ ം െച ിരി ക ം ഞാൻ—ഞാൻഅവിെട ഉ ായിരി ക ം െച ം എ ് ഞാൻ അറി .കാരണം അവന് ക ം പറയാൻ കഴി കയി . അത് ടാെതഎെ ആ ാ ം ജീവ ം അതി സാ ം വഹി എ ്ഞാൻ അറി ക ം ഞാൻ ദിവസം േതാ ം അവൻ വ െമ

    തീ യിൽ ജീവി ാൻ മി ക ം െച ി ് ഞാൻ ആയിരി ംആ ഒരാെള ് ഞാൻ അറി . അ കാരമാണ് നി ൾഅത് ചി ിേ ആവശ മായിരി ത്. “എ േപർ മാ മാണ്എ െ ടാൻ േപാ െത ിൽ ആ എ ് േപരിൽ ഒ വൻ ഞാൻആയിരി ം. അ റ് േപരാണ് എ െ ടാൻ േപാ െത ിൽആ അ റിൽ ഒരാൾ ഞാനായിരി ം. മെ വ ി ആരാെണ ്എനി ് അറിയി . എ ാൽ ആ അ േപരിൽ ഒ വൻആയിരി ാൻ ഞാൻ ആ ഹി . േനാ അ കാരമാണ്നി ൾ അത് ഓർ ിരിേ ത്.” കാ േ ാ?

    72 അ കാരം നി ൾ ിത് ഓർ ിരി ാൻ കഴി ിെ ിൽ,നി െട വിശ ാസ ിൽ എേ ാ ഴ ്. കാ േ ാ? എ ിൽനി ൾ ര ി െ ി േ ാ എ ് തെ നി ൾ ി വെരതീർ യി . നി ൾ അതിെന റി ് ഊഹി ക മാ മാണ്െച ത്. അ െന ഒരി ം െച ത്. ശരി.

    73 ന ് ഈ യിേല ് ഇ വെര കട ാൻ കഴി ി ി .ശരിയേ ? ശരി. ഞാൻ ഓേരാ രാ ിയി ം ആ ഹി ത്…ഞാൻ നി െട സമയം അധികമായി എ ത് നി ൾകാര മാ േ ാ എ ് എനി റിയി . ന ് റ ടിേനരെ േപാകാൻ കഴി താണ്.

  • ാം 19

    74 ഈ ക െട, െവളിെ ലിൽ, ഓർ ക, യഥാർ ിൽഅത് ഒ വാക ം മാ മാ . ആദ മായി ് അതിെആഗമനെ റി ് അറിയി . അത് ര ാം വാക മാ .ഞാൻ വായി ി മ വ െട എ ാ നി പണ ംഅ േപാെല എ ാ കാര ം അെ ിൽ അവ െടചി ക ം മ ം വായി ി ് ആദ െ തിര സവാരി ാരൻആദ കാല സഭയാെണ ് മ വെര ാം വിശ സി ി ത്േപാെല തെ ഞാ ം എ ാേ ാ ം വിശ സി ി . എ ാൽപരി ാ ാവ് എനി ് െവളിെ ിയേ ാൾ, അത് ആധാരണ ് പരി ർ മാ ം വി മായി . അ െകാ ്എ ാേ ാ ം അത് എ ാ എ ് കാണി ത .അതി േശഷം ഞാൻ മി …75 ഇേ ാൾ ഇത് എെ സംബ ി ിടേ ാളം വളെരൈദവീകമായ ഒ കാര മാ . ആ കാരണ ാലാണ് ഞാൻഈ േചാദ ൾ ് മ പടി ത ത്. നാം അതിേ ാൾ എ ി ്എ ാവ ം േനെരയാ ം ടാെത േട ിൽ െട ം ഇേ ാൾ അത്

    ഹി ാൻ കഴി ം. കാ േ ാ? ഞാൻ റ േനരം ജന ൾ ്അതിെനാ പ ാ ലം ലഭി തി േവ ി സംസാരി വാൻരാ ിയിൽ മി ി …76 ത ക ം തിര ക ം െച ി , നി ൾ അത് െച ത്.കാ േ ാ? അ െന നാം െച േ ാൾ അത് മാ ഷികമാണ്.ഇവിെട അക ് ടായി ് നി ം അസ രാ .77 എ ാൽ നി ൾ വളെര വളെര ന വരാ . നി ൾഈ ടാര ിൽ ഞാൻ ക ി തി ം വ ് ഏ ം ന ായിെപ മാ ജന ളായി ് ഈ േയാഗ ളിൽ നി ൾ ശാ രായിഇരി ക ം അ മാർ അവ െട ൾ കര േ ാൾശി സംര ണ റിയിേല ് എ െകാ ് േപാ ക ംെച ം കാ . അ െന എ ാ കാര ം വളെരന ായിരി .78 എ ാൽ പരി ാ ാവിെ അഭിേഷകം എെ േമൽഅ ഭവെ ം വെര, ഞാൻ അതിനായി ഒ പ ാ ലംഉ ാ ാൻ മി ്, ഈ വാ കെള പറ െകാ ്, എനി ്എ ാണ് െവളിെ ിയത് എ പറ കയാണ്. അതി േശഷം,ഞാൻ അ െച േ ാൾ, ഞാൻ എവിെടെയ ി ം ഒ െതവ ിയാൽ, ഇവിെട എ ാവ െട ം ിൽ െവ അവൻഎനി ായി അതിെന തീർ യാ ം തി ം. ഞാൻ അത്—

  • 20 അ ളി െച വചനം

    അത് ആ ഹി . അത്—അത്…ഞാൻ അത് ശരിയായി ്തെ ആ ഹി . നി ൾ സ ൽ ി ത് അ തെഎ ണെമ ് യാെതാ ആവശ മി . ശരിയായി ഒ ്,അത് നാം ആ ഹി . ൈദവം ന ് ശരിയായി ത് ന ാൻനാം ആ ഹി .79 ഇേ ാൾ നാം ഈ തിര സവാരി ാെര, അത് കടവ തിന് അ സരി ് എ ിരി . ആദ െ തിരസവാരി ാരൻ എതിർ ി വായി കട േപായിരി എകാര ൾ നാം മന ിലാ ി. അതി േശഷം കഴി രാ ിയിൽഎതിർ ി വായി െവ തിരേമൽ കയറി േപായ അേത വ ിതെ ഒ വാ മായി ജന െള െകാ ടി ് െകാ ് സവാരിെച േപാ ത് നാം ക ി .80 ഇേ ാൾ, ഇേ ാൾ, ജഡികമായ ം ആ ീകമായ ം എേ ാ ംഉ ായിരി ം. ഈ െയ റ തിന് േവ ി നാം കട തിന്

    ്, സഭ േവ ി, ഞാൻ അത് താരതമ െ ി പറയാൻആ ഹി .81 അതിെന റി ്, അവൻ എനി ് നൽകിയത്, ഞാൻ ഒഇവിെട റിെ ി ്. അതിെന റി ് ചി ി തിനായിവളെരയധികം തി െവ കൾ, ഏേഴാ എേ ാ താ കളിൽ,എ തിയത് ഇവിെട ്.82 ി , ഞാൻ സഭ െട, ഒ മാ കയായി നൽകാൻആ ഹി , അത് മായി ്, നി ൾ അതിെന കാണാൻഅ ം ബാ രാ ം. കാ േ ാ?83 ഇേ ാൾ, ഏെദൻ േതാ ിൽ ഒ സ ാഭാവികയായ മണവാ ിഉ ായി . കഴി രാ ിയിൽ ഓർ ിേ ? ആ സ ാഭാവികമണവാ ി അവൾ ആദാമിെ കാ കിയായി , അ വെരഅവെ ഭാര ആയി ി , കാരണം ഒ ഭാര യായി ് അവൻഅവെള അ വെര പരി ഹി ി ി .84 അത് മറിയ േയാേസഫിെ ഭാര യായി ത്േപാെലയാ . എ ാൽ അവൻ അ വെര ം ഒരി ം അവെളപരി ഹി ി ി . “അവൾ ഗർഭിണിയാണ് എ ക .”കാ േ ാ?85 ഇേ ാൾ, ആദാം തെ ഭാര െയ പരി ഹി തിന് ്,അവൾ അവെനാ മണവാ ി മാ മായി . അത് ശരിയാണ്.നാം ക കഴി ത് ൈദവം…അവൾ, അവൾ ഏെദൻ േതാ ിൽ

  • ാം 21

    വ ് വീ േപായി, എ െകാെ ാൽ അവൾ ൈദവ വചനെെക പിടി തിൽ പരാജയെ .

    86 ഇേ ാൾ, അവ െട ഇടയിേല ് സാ ാെന അഴി വി െമ ്അവൻ അറി ി തിനാൽ, അവർ ് ര ിതമായിനി വാൻ, അവെര േകാ െക ി ഉറ ി ാൻ അവൻ അവർെ ാ

    ലം നൽകി. ശരി, േനാ ൈദവം തെ സ മ െളസംര ി ാൻ മി കയാെണ ിൽ ൈദവ ി ം െമ മായ ഒ

    ലം േകാ െക ി റ ി തിന് മ ാർ ് എ െന അറിയാൻകഴി ം?87 എെ േജാേസഫിെന സംര ി തിന് ഞാൻആ ഹി കയാെണ ിൽ, അെത, സേഹാദരാ, സകല ം…അതിെ േമലാണ് അവെ ജീവിതം ഇരി ത് എ ഞാൻഅറി ി ്, എ ാണ്, എനി ് അത് െച ാ ം കഴി മായി .അതി േവ ി ഒ നാ ത് അടി ഉയര ബലേമറിയ ക െകാ ്വാർ േകാ അതി േവ ി ഉ ാ ണെമ ിൽ ഞാൻ അത്സ ം ഉറ ി േവ ി െതാ അടിയായി ഉ ാ െമ ത്തീർ യാണ്.88 അ കാരം എെ െകാ ി േവ ി ഞാൻചി ി കയാെണ ിൽ (അത് അവെ ന മാ മർതശരീരം ന മായാ ം, ഒ ൈപതൽ ര ി െ െമ ് ഞാൻവിശ സി .) അതി ം എ േയാ അധികമായിരി ം നിത മായിനശി േപാേയ ാ തെ മകെന റി ് ൈദവ ി ത്!അവെന എ ിന് പി ിലായി ാപി ിരി ണം? അവൻ തെസ വചന ിന് പി ിലായി അവെന ാപി . നി ൾ ആവചന ിൽ ആയിരി ിടേ ാളം നി ൾ ര ിതനാണ്.“നി ൾ എ ി ം എെ വചനം നി ളി ം വസി ാൽ നി ൾഇ ി െത ം അേപ ി ിൻ.” വചനം, അതാണ് അത്.89 അ െന, ഹ ഏെദൻ േതാ ിൽ ി റ ി നട ി ്,വളെര മി േമറിയ ഒ സം ാര സ നായ വ ി,സർ ിെ അ ൽ െച െ . അവൾ…അവൻ ആരംഭി …ഇേ ാൾ അവൻ അതിെ മ വശ ായി . ഒരി ം മ ്യാെതാ രീതിയി മ ാെത, ൈദവം എളിമയിൽ ജീവി ംവസി ക ം വർ ി ക ം െച . കാ േ ാ? അ െനഇേ ാൾ എളിമേയറിയ ഈ മഹിള ഇവിെട ി റ ി നട േ ാൾസാ ാൻ ഒ െകൗശല ാരനായ വിേവകശാലിയായ സം ാരസ നായ ഒ വ ിെയേ ാെല അവിേട ് കട വ .

  • 22 അ ളി െച വചനം

    അവൻ തെ പ തി അവൾ ് വി വാൻ ആ ഹി ി .അ െനയായിരി ിടേ ാളം…90 സാ ാൻ എ യധികം ിയി ാ ം; അവൾ ഈവചന ിന് പി ിലായി നി ിടേ ാളം അവൾ ് യാെതാ

    ഴ മി . [ ദർ ൺഹാം തെ ൈബബിളിൽ ത —Ed.]േനാ . അ െകാ ് സാ ാൻ അവന് േവ ിയെത ംെച െകാ െ ; നി ൾ ഈ വചന ിന് പി ിലായി നി ക.അത് ഒ അംശം േപാ ം വ ത ാസം ഉ ാ ി .

    അവൻ നി േളാ പറ , “എ ാ, നീ േരാഗിയാണ്.”“അവെ അടി ിണരിനാൽ ഞാൻ െസൗഖ െ ിരി .”“അെത, നീ മരി ാൻ േപാ കയാണ്.”“അവൻ എെ വീ ം ഉയിെ േ ി ം. അവൻ അ

    വാ ം െച ിരി ,”91 േനാ , വചന ിന് പി ിലായി നിൽ ക. അ മാ ം.

    ി സ യം തെ വചന ിേല ് തിരിെക േപായി ് “ഇ ംഎ തിയിരി ,” കാ േ ാ? ഇേ ാൾ വചന ിന് പി ിലായിനി െകാ ക.92 എ ാൽ, ഹ , വചനെ ഒ വിധം തരം താ ാൻ ട ി.എ ാൽ അവൾ ഒരി ം അത് വനാ ം തരംതാ ിയി . അവൾഅതിെ ഒ െചറിയ പദം മാ ം വീ േപാ തിനിടയാ ി.അ തെ അവൾ െച തിനായി സാ ാൻ ആ ഹി ി .അവൻ അവെള ിചി െകാ ് ൈദവ ിെ വാ ിന്പി ിൽ നി ം മാ ി ള .

    ൈദവ ിെ വചന മായി ഒരി ം ന ായവാദം നട ാൻമി ത്. അത് വിശ സി ക മാ ം െച ക! കാ േ ാ?

    93 അ െന, അവൾ അവിെട നി ം റ കട . ആദാം അവെളഒ ഭാര യായി അറി തിന് ് തെ അവൾ സാ ാനാൽമലിനമാ െ കഴി ി . അവൾ…94 നി ൾ ി ി േ ാ? ി ം ശരി ം അെത കാര ംതെ യാണ് െച ത്. ഇേ ാൾ, വീെ തിന് േവ ിൈദവ ിന് ആദ ം അവിെട എേ ിയി . നി ൾ ഇത്

    ി ി േ ാ? മറിയ േയാേസഫിെ അ ൽ എ തിന് ്തെ പരി ാ ാവ് അവിെടെയ ി കഴി ി . ആേമൻ.കാ േ ാ? അ െനയാണ് വീെ ാരൻ അവിെട നി ംവ ത്.

  • ാം 23

    95 ഇേ ാൾ, ഇേ ാൾ ി ക, സ ാഭാവികയായ ീവീ േപായി, അവെള വീെ തിന് ൈദവം ഒവഴിെയാ ി. അവൾ വീ േപാെയ ി ം, അവൻ ഒവഴി ാ ി.96 ഇേ ാൾ, ഇത് ഈ മിയിെല ആദ െ മണവാ ി ആയി ്അവ െട ഭർ ാ ം അവ ം വിവാഹിതരാ തിന് ്വീ േപായി. അവൾ വചന ിന് പി ിൽ നിൽ തിന്പകരം ിവാദം നട ിയതിെ കാരണ ാൽ വീ േപായി.അവൾ വീ േപായി. അവൾ നിത േവർപാടായ മരണ ിേല ്വീ േപായി. അവേളാെടാ ം അവൾ തെ ഭർ ാവിേന ം ഈ

    മിയി ായി മെ ാ ിേന ം അവൾ െകാ േപായി.അവൾ വീ േപായി!97 എ ാൽ, ൈദവം തെ ർണ പയാൽ ആ ീെയവീെ തിന് േവ ി ഒ വഴിെയാ ി. അ െന അവൻഅവൾ ് വാ ം ന ിയി ് അവേളാട് യഥാർ മായസത വചനം എെത ി ം ഒ സമയ ് ഭാവിയിൽ വീ ംഅവ െട അ ൽ എ െമ ് പറ ി . ആ േനരായ വചനംഅവൾ ് അറിയി െകാ ം എ ് വാ ം െച . ഇേ ാൾഇത് ഓർ യിൽ ഇരി െ . കാരണം ീയിൽ െട ി വിെനഅവൻ വാ ം െച ി .98 ി വചനമാ . വി േയാഹ ാൻ 1 “ആദിയിൽ വചനംഉ ായി . വചനം ൈദവേ ാട് െട ആയി . വചനംൈദവമായി . വചനം ജഡമായി േനാ ന െട ഇടയിൽപാർ .” ൈദവം ജഡമായി നേ ാട് െട വസി . അവൻവചനമായി .99 ഒ വചനമാ തി ് അെതാ വിചാരമായി .ഒ വിചാരം ി െ േട തായി ്. ശരിയാണ്.അതിനാൽ ൈദവ ിെ ചി കൾ ഒ വചനമായി അ ളിെച േ ാൾ അത് ിയായി തീർ . അവെ ചി െയ,ഒ ചി യായി, അവൻ നി ൾ സ ാനി േ ാൾ, അത്നി ൾ ് െവളിെ െ . അതി േശഷ ം, നി ൾഅ സംസാരി വെര ഒ ചി യായിരി . ആകാരണ ാലാണ്…100 േമാശ ാർ ി തിനായി റെ േപായി. അ ി ംഭംഅവെ മായി ് അവൻ പറ , “നീ െച ് നിെ

  • 24 അ ളി െച വചനം

    ൈകവശ വടി കിഴ ഭാഗേ ് നീ ി ‘ഈ കൾ’ വരെ എക ി ക.”101 അവിെട ഈ കെളാ ം ഇ ായി . എ ാൽ അവൻെച ി ് തെ വടി നീ ി ഈ കൾ ഉ ാകെ എ ് ക ി .അേ ാ ം ഒ ഈ േ ാ ം ഉ ായി ി . അവൻ തിരിെകമട ിേ ായി. എ ാൽ ആ വാ കൾ, ൈദവ ിെ ചി , ആദ ംതെ അ ളി െച െ . അെതാ വചനമാ . ഇേ ാൾ അത്സംഭവി ക തെ േവണം.102 േയ പറ ത് നി ൾ ് കാണാൻ കഴി ിേ ? “ഈമലേയാട് നി ൾ പറ കയാെണ ിൽ, ഞാൻ പറ കയാെണ ിൽഎ . എ ാൽ നി ൾ ഈ മലേയാട് ‘നീ ി കടലിൽചാടിേ ാക’ എ ് പറ ാൽ.”103 േമാശ െട സമയ ്, ആദ െ കാര ം സംഭവി തായി ഞാൻഊഹി ത്, ഒ പ നിറ വലിയ ഈ ളിെ ാ ് അവിെടപറ വ എ താ . റ ് സമയ ിന് േശഷം, വാരംഒ ിന് അ ് െപൗ ് അവിെട വ . കാ േ ാ? എവിെടനി ാണ് അത് എ ിയത്? അവൻ…ൈദവം അവെയ ി .അത് എ കാരമാണ് എ ് നി ൾ ് കാണാൻ കഴി ിേ …104 ൈദവ ിന് ഇ ് രാ ിയിൽ ഈ േലാകെ നി ാര

    ാണികെളെ ാ ് അവൻ ആ ഹി െ ിൽ നശി ി ്കളയാൻ കഴി ം. അവന് ച ൻ വേര ം ഈ ാണികെളെ ാ ്

    ാരം ാൻ കഴി ം. അവന് െച ാനായി ഏകകാര െമ ത് ച ൻ വെര ഈ ാണികൾ ഉ ാകെ എ ്ക ി ക മാ മാണ്. അ െന സംഭവി തിന് അവന്അ മാ ം െച ാൽ മതിയാ ം. ഒ രാസപദാർ േമാ മ ്യാെതാ ിേ േയാ ആവശ മി . അവ െപ കി െപ കി െപ കിെകാ ിരി ം.105 അവൻ ആ ഹി െത ം അവന് െച ാൻ കഴി ം.അവൻ ാവായ, ൈദവമാ . ഒേര ഒ കാര മായി ് അവൻെചേ ത് അത് ക ി ക മാ മാ . [ ദർ ൺഹാംഒരി ൽ വിരൽ െഞാടി —Ed.] അത് ശരിയാണ്. അവൻ

    ി കർ ാവാ . ഇേ ാൾ, അവൻ എ മഹാനായവനാണ്എ ് ന ് മന ിലാ ാൻ കഴി േ ാ? അവൻ ആ !കാ േ ാ? അവൻ ആ ഹി ത് എ ം അവൻ െച .

  • ാം 25

    106 അവൻ ഉയര ിലി െകാ ്, ഈ െചറിയവിദ ാഭ ാസ ം, മ ം “ൈദവം ഇ ” എ ് സാമർ തകാണി ം െകാ ് മ ം നട ത് അവൻ േനാ ി കാ . ഹാ!അത് അവർ വീ ം ബാേബലിൽ ആയി േപാെല ആ ,ബാേബൽ എ ് പറ താണ് ശരി.107 ഇേ ാൾ നാം ി കയാെണ ിൽ ൈദവം ഹ േയാട്പറ അതായത് “ഒ ദീർഘസമയ ിന് േശഷം വചനംനിെ അ ൽ തിരിെക എ താണ്.” ഇേ ാൾ അവൾ വീേപായത് എ െനയാണ്? എെ ികൾ അതിന് ഉ രംപറയാൻ ഞാൻ ആ ഹി . അവൾ എ ിൽ നി ാണ്വീണത്? ഹ എ ിൽ നി ാണ് വീ ത്? വചന ിൽനി ്. അത് ശരിയേ ? [സഭയിൽ ടിയിരി വർ പറ ,“വചന ിൽ നി ്.”—Ed.] വചന ിൽ നി ായി .അവെള വീ ം വചന ിേല ് വീെ ് തിരിെകെകാ വ തിന് അവൻ ഒ വഴി ാ ം എ ് ൈദവംപറ ി . ശരി, ഒ ദീർഘസമയ ിന് േശഷം വചനംഅവൾ ് െവളിെ െ ിരി ം. ശരിയാണ്. വചനംഇേ ാൾ ഒ ഉേ ശ ിന് േവ ി വ . ഞാൻ പറയാൻേപാ െത ാെണ ് െക പിടി െകാ ക. വചനം അവ െടഅ േല ് ഒ േ ശ ിനായി വ . അത് വീ ിന്േവ ിയാ . ശരി.108 എ ാൽ അ വെര അവൾ ് അതിന് പകരമായി ആലവചനം അവ െട അ ൽ എ ത് വെര അവൾ ് അതിന്

    പകരമായി വർ ി തിന് ഒ കാര ായി . നി ൾഇേ ാൾ ഇത് വ മായി മന ിലാ േ ാ? [സഭയിൽ

    ടിയിരി വർ പറ , “ആേമൻ.”—Ed.] േനാ വചനംഅവ െട അ ൽ വീ ം എ െമ ് അവൻ അവേളാട്പറ ി , എ ാൽ ആ സമയം വെര ം ആ വചനം അവ െടഅ ൽ എ ത് വെര അതിന് ഒ പകരം അവൻ അവൾ ്ഒ ന ി. അ െകാ ്, ആ ര ിന് പകരമായി അവൻഅവൾ ് ഒ യാഗം അർ ി ത് ഒ പകരമായി െകാ .109 ഇേ ാൾ, ആ ര ം കാളക െട ം മാ ക െട ംേകാലാ െ ാ ാ െട ം ആയി , എ ാൽ അത്അവ െട പാപെ നീ ി ള ി ി . കാ േ ാ? അത്അവ െട പാപെ ടിയി . അതിന് പാപെ , ഒരി ംഎ കളയാൻ കഴി ി ി . അത് അതിെന ടിയി .

  • 26 അ ളി െച വചനം

    എ െകാെ ാൽ അെതാ ഗ ിെ ര മായി .ഒ ഗ ിെ ര ിൽ ഒ ഗ ിെ ജീവനാ .യഥാർ മായത് വ വെര അത് ഒ പകരമായി ന െകാര മായി . ഇേ ാൾ നി െട ായ ൾ ധരി െ ാ ക.110 യഥാർ മായ, മ ഷ ര ം, അത് മ ഷ ജാതിയിൽആ ത് േപാെല, ആകാൻ (ൈദവം); ജഡീക ബ ം ടാെതകന കയിൽ ടി മ ഷ നായി അവതരി ക ം ആ കന കയിൽ

    ടി ജ ം അത് നി ിയാ ക ം െച . ഇേ ാൾൈദവ ിെ വചനം, വാ മായി, ര മായി തീ ക ം,ര ിതാവായ േയ ി എ വ ിയിൽ ടി മ ഷ നായിഅവതരി ക ം െച . “കാളക െട ം ആ െകാ ാ െട ംര ം ഇത ാദിയാ …”111 എ ാൽ ഇേ ാൾ കാ ിരി . ഇവിെട ൈദവം ഒ വാ ംന ിയി ്, അ വ േ ാൾ ഇത് അവിെട ഉ ായിരി െമ ്പറ , “അവ െട സ തി സർ ിെ തല തകർ ം.” ഇേ ാൾഅവ െട സ തി ആദാമിൽ നി ം അെ ിൽ സർ ിൽനി ം മ ം വ ി േപാെല വ കയാെണ ിൽ പിെ അത്അേ ാ ം പാപ സ തിയായിരി ം.112 ആ കാരണ ാലാണ് േയാഹ ാൻ കര ത്. അവിെടഒ മ ഷ ം ഉ ായി ി . കാരണം ആ ം…എ ാവ ംആ അഗാധമായ പിളർ ിന് മ വശ ായി . എ ാൽ,ആ വാ വമായി, അവതാരെമ ര ം; ൈദവം, ശരീര ംര ം ി േ ാൾ, പകരമായി നൽകിയി ഗ െടര െ എ മാ , ഒ സമയം കട വ ായി .അവൻ അ കാരം ആയിതീർ എ ് ൈബബിൾ പറ .ഒ ് തിേമാ ിേയാസ് 3:16-ൽ “ൈദവഭ ി െട മർ ംസ തമാം വ ം വലിയതാ . ൈദവം ജഡ ിൽ െവളിെ .”അത് ശരിയാണ്. കന കയിൽ ടി ജനനം ആ കാര ംനി ിയാ ി.113 ഇേ ാൾ കാളക െട ം ആ െ ാ ാ െട ം ര ംപാപെ ക മാ ം െച ി , എ ാൽ അത് പാപെനീ ി കള ി ി , കാരണം അത് ഗ ിെ ര മായി .എ ാൽ അത് പകരമായി ന െ ി തിനാൽ, അത് ശരിയായകാര മായി കണ ാ ിയി .114 അ െന ആ പകരമായി ന െ മായി ് അവർ തീർ യാ ംപതിവായി തീ ക ം അ െന അത് ട ക ം െച ി .

  • ാം 27

    115 അതി േശഷം, ആ യഥാർ മായ, വാ ം െച െവചനം േയ ി വിൽ ടി െവളിെ േ ാൾ, അവൻ മഹാനായ

    ികർ ാവായ ൈദവ ിെ നാെണ ് െതളിയി ക ം,ൈദവ ിെ ജീവ വചനമായി അവെനതെ ന ായീകരി ്കാണി ക ം െച . വ ! എെ ! അവൻ അതായി എ ്അവൻ െതളിയി . അവൻ ക ി ി ് കാര ൾ ി നട വാൻകഴി ി .116 ഈ േലാക ിൽ ഒ മ ഷ േനാ മ ് യാെതാ ി േമാ,അത് െച ാൻ കഴിയി . ൈദവ ിന ാെത ഈ മിയിൽയാെതാ ി ം ി നട വാൻ കഴി ി ി . പിശാചിന്

    ി െച ാൻ കഴിയി . അവൻ ി െ ിരി തിെനൈവ തെ വനാണ്, എ ാൽ അവന് ി ാൻകഴിയി . പാപം നീതി ൈവ തെ . ഞാൻ എ ാണ്അർ മാ െത ് നി ൾ റിയാമേ ാ. ഒ ക ംഎ ാ ? അത് സത ം ഃർവ ാഖ ാനം െച താ ,കാ േ ാ? വ ഭിചാരം എ ാ ? അത് നിയമപരമായ ഒബ ം ൈവ തെ താ . പാപ ി എ ാ കാര ം,പാപ ം യഥാർ ിൽ സത ം ൈവ തെ താ . ഇേ ാൾഅവന് ി ാൻ കഴി കയി .117 എ ാൽ ി വ േ ാൾ, അവൻ ാവായി െവ ്െതളിയി കാണി . അവിെടയാണ് ആ വാ ംെച െ ി ര ം ആയി ത്. നി ൾ അത് വായി ാൻആ ഹി െ ിൽ, നി ൾ…ഒ മിനി ് േനരേ ് ന ്ഇവിെട ് തിരി ാം. എ െന ആയാ ം ഇ ് രാ ിയിൽ നാംഇതിന് േവ ി അധിക സമയം എ ാൻ േപാ കയാണ്. ഞാൻ…118 അത് എെ വികാര വിവശനാ . നി ൾ റിയാമേ ാ,എ ാവ ം വീ ിേല ് േപാകാൻ ആ ഹി എ ് ഞാൻവിചാരി . അ െകാ ് അത്ഒ വിധം…[സഭയിൽ

    ടിയിരി വർ പറ , “ഇ .”—Ed.] ഇേ ാൾ ന ്വർ ികൾ ര ാം അ ായം എ ാം. ന ി ്.

    119 അേ ാ ല വർ ികൾ 2, ഇത് ശരിയാേണാ അേതാഅ േയാ അതായത് അവൻ ൈദവമായി എ ് അവൻെതളിയി ി േ ാ എ ് ന ് ക പിടി ാം. ശരി. അേ ാ ല

    വർ ികൾ ര ാം അ ായം എ ാം. ന തിെ 22-വാക െ എ ് ഇവിെട െപെ േ ാ ദിവസം പെ ാസ്സംസാരി കയാണ്.

  • 28 അ ളി െച വചനം

    യി ാേയൽ ഷ ാേര,ഈ വചനം േക െകാൾവിൻ.നി ൾ തേ അറി ം േപാെല ൈദവം അവെനെ ാ ്നി െട ന വിൽ െച ി ശ ിക ം, അ ത ംഅടയാള ം െകാ ് ൈദവം നി ൾ കാണി തഷനായി

    120 നി െട ന വിൽ ൈദവം നി ൾ ് കാണി ത വനായ.അവൻ െച വർ ികളാൽ അവൻ ൈദവമായി എ ്െതളിയി കാണി . ഇവിെട ഇതാ പെ ാസ് ന ായസഭ െട

    ാെക നി െകാ ് അവേരാട് ഇത് പറ .

    121 ഈ കാര ം നിേ ാേദാമ ം അറി ി . അവൻ പറ ,“റ ീ, നീ ൈദവ ിെ അ ൽ നി ം ഉപേ ാവായിവ ിരി എ ് ഞ ൾ അറി . ൈദവ ിൽ നി ംവ വന ാെത, നീ െച ഈ അടയാള െള െച വാൻആർ ം കഴി കയി .” കാ േ ാ? അവർ അത് അറി ി .എ ാൽ എ െകാ ്?

    122 ഇേ ാൾ ി ക. ഇേ ാൾ, ഹ ് ഇത് വാ ംെച െ ി . എ ാൽ…ആ മണവാ ി വ േ ാൾ ഈ യഥാർവചനം അവ െട അ ൽ എ ക ം അവൾ അത് നിരസികള ക ം െച . അ െന, ആ എ ായ മണവാ ി; ീതിരി റി നിരസി കള . കാരണം, അവൾ ൈദവ ിെമണവാ ിയായി ; അവൻ അവെള വിവാഹേമാചന ാൽഉേപ ി കള . അത് ശരിയേ ? അവൾ അവ മായിവിവാഹനി യം െച ി .

    123 നി ൾ പറേ ാം, “െകാ ാം അവർ ത ിൽ ഒരി ംഅത് വെര വിവാഹം കഴി ി ി േ ാ.” അത് ശരിയാണ്.എ ാൽ േയാേസ ം വിവാഹ ിന് ്…തെ മറിയെയഉേപ ി കളയാൻ േപായി . കാ േ ാ? അവൻ അവെളവിവാഹനി യം െച ി .

    124 അ െന അവൻ വ േ ാൾ, വാ ം െച ആ വചനം,വിവാഹം കഴി ാൻ വ േ ാൾ, തെ മണവാ ി അവൾപകര ിേ ൽ, അ േയെറ െ ് ക ി ്, അവൾ ് ന െയഥാർ വാ മായ, ി വായ, വചനെ അവൾ ്എ ാൻ കഴി ി .

  • ാം 29

    125 ഒ പേ നി ൾ ് മന ിലാ വാൻ കഴി ിെ ിരി ാം.ഇേ ാൾ ഞാൻ അതിൽ െട വീ ം കട േപായി ്. നി ൾ ഇത്മന ിലാ ാൻ ഞാൻ ആ ഹി .126 (മണവാ ി, ഹ ) ഒ വീെ ാരൻ, അവൾവാ ം െച െ ി . അവ െട വീെ ാരൻവചനമായിരി ം. ആ വചനം, ജഡമായി വ േ ാൾ അവൾ അത്ത ി ള . അവൾ ് പകരമായി ഉപേയാഗി ാൻ കാര ൾന െ ി . ഇേ ാൾ ഈ “പകരമായി ്” എ കാര െഒ ് പിടി െ ാ ക, ഈ വീെ ാരൻ വ വെരഅവൾ ് പകരമായി ് ഉപേയാഗി ാൻ കാര ൾ ന െ ി .അ െന വീെ ാരൻ വ േ ാൾ അവൾ ഈ പകരമായി ്ഉപേയാഗി ാൻ ന െ കാര മായി ് ടർ േപാകാൻആ ഹി ക ം യഥാർ സത വചനെ ത ി ള ക ംെച . ഇത് മന ിലാേയാ? [പ ിയിൽ ടിവ വർ പറ ,“ആേമൻ.”—Ed.] അത് എ ായ മണവാ ിയായി .127 മണവാ ി, ര ാം ഹ യാൽ, ആ ീയമായി ജീവ തിെഎ ാം മാതാവ്, എ ർ മാ . കാ േ ാ?ഹ എ വ ാൽ“ജീവ വ ് എ ാം മാതാവ്” എ ർ മാ .128 ഇേ ാൾ, അവൻ എ ായ മണവാ ി െട അ ൽഎ ിയേ ാൾ, അവൾ ജീവ സകല ിെ ംമാതാവായി , എ ാൽ അവൾ അത് ത ി ള .129 സ ാഭാവിക മണവാ ിയായ ഹ ഏെദൻ േതാ ിൽവ ് ൈദവ ിെ വചന ിന് എതിരായ സാ ാെ

    ിവാദ ിന് െചവിെകാ ് വീ േപായി. അ െനയാണ്അവൾ വീ േപായത്. ശരിയാണ് ീമാൻ. അവൾ അ െനെച തിനാൽ അവൾ വീ േപായി.130 ആ ീയ ഹ , ഇേ ാൾ, അത് ി വിെ മണവാ ിയായ,സഭയാ . അവൾ വീ േപായത് ഏേദനില , എ ാൽേറാമിലായി , േനാ , അത് നിഖ ാ സമിതിയിൽ വ ്, വചനെ

    െക പിടി ് നി തിന് പകരം, േറാമാ ാ െട ി ി ്െചവി െകാ , ആ െപെ േ ാ സഭ, അവൾ വീ േപായി.അവേളാട് അക ി ം അവൾ ് ായി ം എ ാംഅവേളാെടാ ം മരി േപായി. ഇേ ാൾ, സ ാഭാവിക ഹ വീേപായത് േപാെല, ആ ീയ ഹ ം വീ േപായി. ൈദവ ിെമണവാ ി ഏെദൻ േതാ ിൽ വീ േപായി; ി വിെ മണവാ ിേറാമിൽ വീ േപായി. കാ േ ാ?

  • 30 അ ളി െച വചനം

    131 ി ക, ൈദവ ിെ വചന ിന് എതിരായി ,ിചി െട അേത കാരണ ാൽ, അവ ം സാ ാനിേല ,

    അവ െട പരി ി െട അവകാശെ കാ ് സംര ി ി .അതിെന റി ്, നാം ഈ കൾ റ േ ാൾ, അത് സാ ാൻആയി എ ം, അത് ഇേ ാ ം അവിെട സാ ാൻതെ ആ എ ം ക പിടി ിരി . അത് സാ ാെസിംഹാസനമാെണ ൈബബിൾ പറ . അ െന ഹഅവ െട ചാരിത ി , അവകാശ ൾ ന െ ിഏെദൻ, േതാ ിൽ വ ് സാ ാന് ന ിയത് േപാെല;

    ി വിെ മണവാ ിയായ, സഭ ം അേത കാര ം തെ , േറാമിൽവ ് അവർ അവ െട മതതത സംഹിതകൾ ം ിവാദ ി ംേവ ി അവ െട ൈബബിളി അവകാശ െള ന െ ികള . േനാ , എ കാരം ഇത് ത ിൽ താരതമ െ േപാ ?[പ ിയിൽ ടിവ വർ പറ , “ആേമൻ.”—Ed]132 നി ൾ ഈ മാ കകെള താരതമ െ ി േനാ ിയാൽഅത് ശരിയാെണ ് കെ തിന് ബാ നാ ം.എെ ൈകകൾ േനാ കയാെണ ിൽ…അെ ിൽ എെ പംഞാൻ ഒരി ം ക ി ി ാതിരിെ , എെ നിഴൽ വ ത്ഞാൻ കാ കയാെണ ിൽ, എെ പം എ കാരമാെണ ്എനി റിയാൻ കഴി ം. കാ േ ാ? അതാണ്, അതി മാർ ം.എ ാണ് വ െത ് നി ൾ കാണാൻ ആ ഹി െ ിൽ,എ ാണ് സംഭവി ഴി ിരി െത ് േനാ ക. “കാരണം,പഴയ കാര ൾ വ വാനിരി തിെ നിഴലാ ,” എ ്ൈബബിൾ പറ . ശരിയാണ്.133 അ െന, അവൾ അവെള േകാ െക ി പാലി ി

    ി വചനെ , ൈദവ ിെ വചനമായ, ൈബബിൾവി ള ് അവ െട ചാരിത ി വചനെ അവൾന െ ി ള ക ം അവിെട ഒ മ ഷ െന സഭആ ഹി െത ം, സഭകൾ ് മാ വാ അധികാര െ ്പറ ഒ മ ഷ െന അവിെട ാപി ക ം െച . അവർഅത് െച കഴി ിരി . ി വിെ മണവാ ി, ആെപെ േ ാ മണവാ ി, അവ െട ചാരിത ം, ഹ അവ െടചാരിത ം ഏെദൻ േതാ ിൽ വ ് സാ ാന് വി ള ത്േപാെല നിഖ ായിൽ വ ് വി ള . ത മാ ം ശരിയാ .134 ഈ സഭ, ഈ െപെ േ ാ സഭ, അവൾ അത് െച െമ ്അവൻ അറി ി തിനാൽ, ൈദവം വാ ം ന ിയി ;

  • ാം 31

    അത് അവൻ ഹ ് െച ി േപാെല വാ ം െച .135 ഈ െപെ േ ാ സഭ അവ െട ജ ാവകാശം, േ …അവ െട ചാരിത ം, അവൾ അവിെട നി ം വി േപാ തിന്േ തെ വി ള ി എ ് നി ൾ വിശ സി േ ാ?

    നി ൾ അത് വിശ സി േ ാ? [പ ിയിൽ ടിവ വർപറ , “ആേമൻ.”—Ed.] അവൾ, തീർ യാ ം, അവൾ അത്െച . എ ിൽ പിെ ഈ ൈബബിളിൽ അടി ാനമി ാ ഒമതതത സംഹിത െകാ ് എ ാണ് േയാജനം? അേ ാ ലികവിശ ാസ മാണം എ ഒ വാ േപാ ം ഈ ൈബബിളിൽനി ം കാണി തരാൻ കഴി ആെര ി ം ഉേ ാ എ ്കാണാൻ ഞാൻ ആ ഹി . അത് കേ ാലി െടമതവിശ ാസ മാണമാ , അേ ാ ല ാ െട മതവിശ ാസ

    മാണമ .136 അ െന എെ ി ം ഒ ് അവ െ ിൽ, അേ ാ ല

    വർ ികൾ 2:38 വായി ക, അതാണ് അേ ാ ല ാ െടവിശ ാസ മാണം. അെത, മന ിലാേയാ? ഇേ ാൾ,എ െനയായാ ം, അത് തെ യാണ് അവർ എ ാകാല ളി ംഅ ി ് വ ി ത്. അതിനാൽ നി ൾ…കാ േ ാ?137 അ െന, അവർ അവ െട ജ ാവകാശം വി ള . അമാ മ , െമഥഡി കാ ം, ബാപ് ി കാ ം െ ിേ റിയൻകാ ംെപെ േ ാ കാ ം ബാ ി വെര ാം അേത കാര ം തെെച . അവൾ ഒ വിഭാഗീയ സഭ പീകരി . േറാം, ആയിഅവെള അത് െച തിന് കാരണമാ ിയത്. അവൾ ഒവിഭാഗീയ സഭ പീകരി ി ് അതിെ തലവനായി ഒ മ ഷ െനപിടി ി ി. അ േപാെല െമഥഡി കാ ം ബാപ് ി കാ ംെപെ േ ാ കാ ം എ ാവ ം തെ െച ി ് ഒ ംമ ഷ െര അതിെ തലവ ാരാ ി വ . ൈദവം എ പറഎ കാര മ , അവർ…അവർ അത് ഏത് രീതിയിൽ െചേ ണംഎ ് പറ രീതിയിൽ നി ൾ ് അത് െചേ ിയിരി .138 ശരി, എ ാ ഇത്? ഈ േലാക ിൽ ഇത് മ ് യാെതാ ംഅ . എ ാൽ ആ ീയ േവശ ാ ിയാ . അത് െത ായരീതിയി ീയാ ; അേത ീമാൻ, മതതത സംഹിതകൾക ം ചരി ി മ ഷ നിർ ിതമായ തത സംഹിതകളാ .അ െന അവൾ െച േ ാൾ…അവൾ എ ായി തീർഎ ത്, ഇേ ാൾ ഞാൻ ഇത് െതളിയി താണ്. അവൾൈദവ ിന് ഒ േവശ യായി തീർ . ൈബബിൾ അ കാരം

  • 32 അ ളി െച വചനം

    പറ െവ ് നി ൾ വിശ സി േ ാ? അേത, ീമാൻ.അവ െട ിമാ ം അേത കാര ം തെ െച ിരി .139 ഇേ ാൾ െവളി ാടിെ 17-ൽ നി ൾ റിെ ാൻആ ഹി െ ിൽ, എ െ ാ ക. േയാഹ ാൻ ആ ാവിൽഎ െ ി ്, “ഒ മഹാ േവശ ഇരി ത് ക …” കഴിരാ ിയിൽ നാം അത് വായി ി . അവിെട ഏ മലകൾഉ ായി , അവൾ എ െച ി എ തിെന റി ്

    ത മായി പറ ി . അവൾ േലാക ിന് തെേവശ ി െട േ തകൾ ന ി. അത് ശരിയേ ? “അവൾ

    മിയിെല രാജാ ാേരാട് േവശ ിെ ് വ ന ം,”േമാഷണ ം വ ാജം പറ